ചൈന തര്‍ക്കം മോദിയുമായി സംസാരിച്ചെന്ന് ട്രംപ്; വിളിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം
ചൈനയുമായുള്ള തര്‍ക്ക വിഷയം ട്രംപുമായി സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം.അവസാനമായി സംസാരിച്ചത് ഏപ്രില്‍ നാലിനാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി