Asianet News MalayalamAsianet News Malayalam

ട്രംപിനെതിരായ ഇംപീച്ച്മെന്‍റ്; കുറ്റവിചാരണ ഇന്ന് തുടങ്ങും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് കുറ്റവിചാരണ ഇന്ന് സെനറ്റിൽ തുടങ്ങും. ഭരണഘടനക്ക് വിരുദ്ധമായ ഇംപീച്ച്മെന്റ് നടപടികൾ ഉടൻ പിൻവലിക്കണമെന്ന് നൂറ് അംഗങ്ങളുള്ള സെനറ്റിനോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. 

First Published Jan 21, 2020, 11:08 AM IST | Last Updated Jan 21, 2020, 11:08 AM IST