നടുവിൽ ചത്ത പൂച്ച, ചുറ്റും വട്ടത്തിന് കറങ്ങി ടർക്കി കോഴികൾ; ദുരൂഹത നിറച്ച് ഒരു വീഡിയോ!

ചത്തുകിടക്കുന്ന പൂച്ചക്ക് ചുറ്റിനും നിർത്താതെ കറങ്ങുന്ന ടർക്കിക്കോഴികൾ,  ഏതോ അനുഷ്ഠാനത്തെ ഓർമ്മിപ്പിക്കുംപോലെ. സോഷ്യൽ മീഡിയയിൽ വളരെ ചർച്ചകളുണ്ടാക്കിയ ദൃശ്യങ്ങളാണിത്. എന്തുകൊണ്ടാണ് ടർക്കി കോഴികൾ ഇത്തരത്തിൽ പൂച്ചയുടെ ശവത്തെ ചുറ്റുന്നത് എന്നാണ് എല്ലാവരുടെയും സംശയം. ഭയം കൊണ്ടായിരിക്കാം ടർക്കി കോഴികൾ ഇങ്ങനെ ചെയ്യുന്നത് എന്ന് പറയുന്നവരും കുറവല്ല. 
 

Video Top Stories