'നാസിലിനെതിരെ കേസ് നല്‍കും'; ചെക്ക് കൈമാറിയ ആളെ തിരിച്ചറിഞ്ഞുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വണ്ടിച്ചെക്ക് കേസില്‍ നാസില്‍ അബ്ദുള്ളക്കെതിരെ നിയമനടപടിയുമായി തുഷാര്‍ വെള്ളാപ്പള്ളി. ഗൂഢാലോചന, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരിക്കും കേസ്. യുഎഇ നിയമപ്രകാരം 5 വര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
 

Video Top Stories