Twitter : ഇലോൻ മസ്കിനെ തടയാൻ പോയ്സൺ പിൽ നീക്കവുമായി ട്വിറ്റർ
ഇലോൻ മസ്കിനെ തടയാൻ പോയ്സൺ പിൽ നീക്കവുമായി ട്വിറ്റർ
ലോക കോടീശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്ററിന്‍റെ ഓഹരി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് ഇലോണ്‍ മസ്കിന് തലവേദനയായെക്കും എന്നാണ് പുതിയ വാര്‍ത്ത. ട്വിറ്ററിന്റെ ഓഹരിയുടമയായ മാര്‍ക് ബയ്ന്‍ റാസെല ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയിൽ മസ്കിന്‍റെ ട്വിറ്റര്‍ ഓഹരി വാങ്ങിയ നടപടിക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ്.
ഇപ്പോള്‍ നല്‍കിയ കേസില്‍ എന്താണ് ഓഹരി ഉടമകള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് എന്ന് വ്യക്തമല്ല. എന്നാല്‍ ഇത്തരം ഒരു കേസിനോട് പ്രതികരിക്കാന്‍ ട്വിറ്ററോ, ഇലോണ്‍ മസ്കോ തയ്യാറായിട്ടില്ല.