കൊറോണ: തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള വിമാനയാത്ര വിലക്കി യുഎഇ
കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമാക്കി. ജിസിസി പൗരന്മാര്‍ക്കും മക്കയില്‍ പ്രവേശനമില്ല.ഇറാനിലേക്കുള്ള ഫെറി സര്‍വീസും യുഎഇ നിര്‍ത്തിവെച്ചു. അതേസമയം നാട്ടില്‍ പോയ വിദേശികള്‍ക്ക് സൗദിയില്‍ വിമാനമിറങ്ങാം.