ഭീകരവാദത്തിനെതിരെ മോദി, യുവാക്കള്‍ ആയുധം കയ്യിലെടുക്കുമെന്ന് ഇമ്രാന്റെ ഭീഷണി
ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഭീകരവാദത്തിന്റെ പേരില്‍ ഭിന്നിക്കുന്നത് യുഎന്‍ ആശയത്തിന് വിരുദ്ധമാണെന്നും പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കശ്മീരില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.