വിദേശത്ത് പേര് 'ആന്റണി ഫെര്‍ണാണ്ടസ്', അധോലോക കുറ്റവാളി പൂജാരി പിടിയില്‍

അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റില്‍. ഇന്ത്യയില്‍ റോയും ബംഗളൂരു പോലീസും സെനഗല്‍ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ദക്ഷിണാഫ്രിക്കയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് പൂജാരിയെ പിടികൂടിയത്.
 

Video Top Stories