Asianet News MalayalamAsianet News Malayalam

അമേരിക്കയില്‍ കൊവിഡ് പടരുന്നു; വെന്റിലേറ്ററുകളുടെയും ഐസിയുവിന്റെയും ദൗര്‍ലഭ്യം വില്ലനാകുന്നു

രോഗവ്യാപനത്തില്‍ ഇറ്റലിയെയും ചൈനയെയും പിന്തള്ളി അമേരിക്ക. 86000ത്തോളം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണം 1300 കടന്നിരിക്കുന്നു. ന്യൂയോര്‍ക്ക് സംസ്ഥാനം പ്രഭവകേന്ദ്രമായി മാറിക്കഴിഞ്ഞു. 40,000 കേസുകളാണ് ന്യുയോര്‍ക്ക് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 23000 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 