Asianet News MalayalamAsianet News Malayalam

ആ തെരഞ്ഞെടുപ്പ് വാഗ്ദാനം ബൈഡൻ പാലിച്ചു!

അധികാരത്തിലേറി നൂറ് ദിവസത്തിനുള്ളിൽ 200 ദശലക്ഷം ഡോസ് കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് നടത്തുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം ലക്ഷ്യം കണ്ടു, അമേരിക്കയിലെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത് 

First Published Apr 25, 2021, 11:53 AM IST | Last Updated Apr 25, 2021, 11:53 AM IST