ലോക സമാധാനത്തിന് ഹാനീകരമായതൊന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്ക

ഇറാനുമായി ഉപാധികളില്ലാത്ത ചർച്ചയ്ക്ക് തയാറെന്ന് അമേരിക്ക ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. അതേസമയം ബാഗ്‌ദാദിൽ പുലർച്ചെ റോക്കറ്റ് ആക്രമണം ഉണ്ടായി. 
 

Video Top Stories