ഐഎസ് തലവന് നേരെ അമേരിക്ക സൈനിക നീക്കം നടത്തിയതായി സൂചന
ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് നേരെ സൈനിക നീക്കം നടത്തിയതായി സൂചന. സിറിയയിലെ ഐഎസ് കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.