'വലിയ തയാറെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് വത്തിക്കാൻ നഗരം'; ചടങ്ങുകളെക്കുറിച്ച് വി മുരളീധരൻ

വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സംഘത്തലവന്മാരെയും മാർപ്പാപ്പ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളതായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഇന്ത്യൻ സമയം മൂന്നര മണിയോടുകൂടി ചടങ്ങുകളെല്ലാം അവസാനിക്കുമെന്നും മുരളീധരൻ പറഞ്ഞു. 
 

Video Top Stories