Asianet News MalayalamAsianet News Malayalam

സ്‌കൂളിലേക്കുള്ള വഴിയേ കുരുന്ന് പറഞ്ഞു; ആ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

സ്‌കൂളിലേക്ക് പോകുന്ന വഴി കുഞ്ഞ് അയാന്‍ പറഞ്ഞ വാക്കുകളെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഞാന്‍ സമര്‍ത്ഥനാണ്, അനുഗ്രഹീതനാണ്, എനിക്കെന്തും ചെയ്യാനാകും എന്നാണ് അയാന്‍ പറയുന്നത്. എല്ലാവരും ഈ കുട്ടിയെ പോലെ ഊര്‍ജസ്വലരായിരുന്നെങ്കില്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.