കൂട്ടുകാരനെ വഴിയില്‍ കണ്ടു; വിളിച്ചുകൂവിയൊരോട്ടം, പിന്നെ കെട്ടിപ്പിടുത്തം, വൈറലായി വീഡിയോ

കൊച്ചുകുട്ടികളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ രണ്ട് കുട്ടികള്‍ വഴിയില്‍ കാണുമ്പോള്‍ ഓടിയെത്തി കെട്ടിപ്പിടുക്കുന്ന വീഡിയോ എല്ലാവരും ഏറ്റെടുത്തിരിക്കുന്നു.
 

Video Top Stories