Asianet News MalayalamAsianet News Malayalam

നാടിനെ നടുക്കിയ കാട്ടുതീ പടരുന്നതിന് മുമ്പ് പ്രത്യക്ഷപ്പെട്ട തീഗോളം!

കാലിഫോര്‍ണിയയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച കിന്‍കേഡ് കാട്ടുതീ പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

കാലിഫോര്‍ണിയയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച കിന്‍കേഡ് കാട്ടുതീ പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു ഉരുണ്ട തീഗോളം താഴേക്ക് പതിച്ച് അതില്‍ നിന്ന് തീപടരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇവിടുത്തെ വൈദ്യുത വിതരണ കമ്പനിയായ പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് കോര്‍പ്പറേഷന്റെ വൈദ്യുത ലൈനില്‍ നിന്നാണ് തീഗോളം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.