'ഉസാമ ബിന്‍ലാദനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാന്‍ഖാന്‍'; ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ
ഇമ്രാന്‍ ഖാന്‍ ഭീകരവാദത്തെ ന്യായീകരിക്കുന്നുവെന്നും പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍. കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകും. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യന്‍ പ്രതിനിധി വിദിഷ മൈത്ര പറഞ്ഞു.