ഇതൊക്കെ എന്ത്! എത്ര ചെറിയ വിടവാണെങ്കിലും ഈ പൂച്ചയ്ക്ക് സിംപിളാണ്, രസകരമായ വീഡിയോ

എത്ര ചെറിയ വിടവാണെങ്കിലും അത് കടന്ന് പോകുന്ന ഒരു വിരുതന്‍ പൂച്ചയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വിടവ് തീരെ ചെറുതായാലും ഈ പൂച്ച വഴി കണ്ടെത്തും.
 

Video Top Stories