ഇതെന്താ റബ്ബര്‍ മനുഷ്യനോ? അഭ്യാസങ്ങളിലൂടെ വിസ്മയിപ്പിച്ച് ഒരാള്‍, അമ്പരപ്പിക്കുന്ന വീഡിയോ

ആരോഗ്യത്തോടെയിരിക്കാന്‍ ഇന്ന് മിക്കവരും വ്യായാമം ചെയ്യാറുണ്ട്. എന്നാല്‍ ഈ യുവാവിനെപ്പോലെ ആരും ചെയ്യാറില്ല. അപാര മെയ് വഴക്കമാണ് യുവാവിനെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. 


 

Video Top Stories