Asianet News MalayalamAsianet News Malayalam

പട്ടിയെ വരിഞ്ഞുമുറുകി പെരുമ്പാമ്പ്; പേടിച്ച് നിന്നില്ല, പോരാടി ഈ കുട്ടികള്‍, അമ്പരപ്പിക്കുന്ന വീഡിയോ

തങ്ങളുടെ അരുമയായ പട്ടിയെ പെരുമ്പാമ്പ് വരിഞ്ഞുമുറുകുന്നത് കണ്ട് ഈ കുട്ടികള്‍ പേടിച്ച് നിന്നില്ല. അവര്‍ തങ്ങളാല്‍ കഴിയും വിധം ശ്രമിച്ചു. അത് വിജയം കണ്ടു. പെരുമ്പാമ്പില്‍ നിന്നും പട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.
 
First Published Sep 28, 2019, 6:53 PM IST | Last Updated Sep 28, 2019, 6:53 PM IST