തല മുറിച്ചിട്ടും കോളയുടെ ടിന്‍ തരിപ്പണമാക്കി ചെന്നായമത്സ്യം, അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍


ക്യാറ്റ് ഫിഷ് ഇനത്തില്‍പ്പെട്ട ചെന്നായ മത്സ്യങ്ങളുടെ താടിയെല്ലിന്റെയും പല്ലിന്റെയും ശക്തി പ്രശസ്തമാണ്. തലയറുത്ത് മാറ്റിയിട്ടും കോളയുടെ ടിന്‍ പൊളിക്കുന്ന ഇത്തരം മത്സ്യത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.


 

Video Top Stories