'നിയന്ത്രണങ്ങൾ എടുത്ത് മാറ്റുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും'

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഭാഗികമായും പൂർണ്ണമായും പിൻവലിക്കാൻ ഒരുങ്ങുകയാണ് പല ലോകരാജ്യങ്ങളും. അതേസമയം ഈ നീക്കത്തെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ്.

Video Top Stories