Asianet News MalayalamAsianet News Malayalam

അമേരിക്കയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രൈമറി പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങും

അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രൈമറി പോരാട്ടങ്ങള്‍ ഇന്ന് അയോവ സംസ്ഥാനത്ത് തുടങ്ങും. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന പ്രാരംഭ തെരഞ്ഞെടുപ്പുകള്‍ക്കൊടുവില്‍ 3979 ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയാകാം.