പാഞ്ഞെത്തുന്ന ട്രെയിനിന് മുന്നിലേക്ക് യുവതി വീണു, രക്ഷപ്പെട്ടത് അത്ഭുതം; സിസിടിവി ദൃശ്യങ്ങള്‍

അര്‍ജന്റീനയിലെ  ബ്യൂണസ് അയേഴ്‌സ് സബ്‌വേ സ്റ്റേനിലാണ് സംഭവം നടന്നത്. ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന യുവതിയുടേ ദേഹത്തേക്ക് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ട്രാക്കില്‍ വീണതോടെ യുവതിയുടെ ബോധം പോയി. യാത്രക്കാര്‍ ഡ്രൈവറുടെ ശ്രദ്ധയാകര്‍ഷിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു.
 

Video Top Stories