Asianet News MalayalamAsianet News Malayalam

ടിക് ടോക്കില്‍ വൈറലാകാന്‍ ഓര്‍ഗന്‍ വായിലിട്ടു; ഒടുവില്‍ യുവതി പെട്ടു, സംഭവിച്ചത്...

വൈറലാകാന്‍ ശ്രമിച്ച് അപകടത്തില്‍ പെട്ടുപോയ യുവതിയുടെ വിഡിയോയാണ്  ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കനേഡിയന്‍ സ്വദേശിയായ  മോളി  ഒബ്രെയ്ന്‍ എന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്. ടിക്ടോക്കില്‍ വൈറല്‍ വീഡിയോ നിര്‍മ്മിക്കുന്നതിനായി മൗത്ത് ഓര്‍ഗന്‍ വായിലിട്ടായിരുന്നു പ്രകടനം. ഇതാണ് ദുരന്തത്തില്‍ കലാശിച്ചത്. മൗത്ത്  ഓര്‍ഗന്‍   യുവതിയുടെ  താടിയെല്ലില്‍  കുടുങ്ങി. ശ്വസോച്ഛ്വാസം നടത്തുമ്പോഴെല്ലാം ശബ്ദമുണ്ടാകാന്‍ തുടങ്ങി. മൗത്ത് ഓര്‍ഗന്‍  വായിലിട്ടുകൊണ്ട് മോളിചെയ്ത  വിഡിയോ  സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നീട് ആശുപത്രിയിലെത്തി ഡോക്ടറാണ് മൗത്ത് ഓര്‍ഗന്‍ പുറത്തെടുത്തത്.