ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തില്‍ മരണ സംഖ്യ 207 ആയി, 450ല്‍ അധികം പേര്‍ക്ക് പരിക്ക്

ഈസ്റ്റര്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് ശ്രീലങ്കയിലെ പള്ളികളില്‍ സ്‌ഫോടനം നടന്നത്. നിരവധി പേര്‍ കൊല്ലപ്പെടുകയും കുറേ പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയുമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

Video Top Stories