ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടക്കുമെന്ന് ലോകാരോഗ്യ സംഘടന
ആശങ്ക ഉയര്‍ത്തുന്നതാണ് രോഗ വ്യാപനത്തിന്റെ തോതെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. വൈറസിനെതിരെ വാക്സിന് പരീക്ഷണം തുടങ്ങിയതായി ഓസ്ട്രേലിയ അറിയിച്ചു