സൗദിയില്‍ കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല

സൗദിയില്‍ കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.രണ്ട് ദിവസം മുമ്പ് കടുത്ത പനിയെ തുടര്‍ന്നാണ് യുവാവിനെ മദീനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കും. 


 

Video Top Stories