'ഉയരെ' കണ്ടിറങ്ങിയവര്‍ക്ക് തന്നെ തല്ലാന്‍ തോന്നുന്നുണ്ടെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമെന്ന് ആസിഫ് അലി

ഉയരയിലെ ഗോവിന്ദ് ബാലകൃഷ്ണന്‍ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും സംതൃപ്തി തന്ന കഥാപാത്രമാണെന്ന് ആസിഫ് അലി പറഞ്ഞു. ഉയരെ സിനിമയെക്കുറിച്ചും പത്തുവര്‍ഷം പിന്നിടുന്ന അഭിനയജീവിതത്തെക്കുറിച്ചും ആസിഫ് അലി ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുന്നു

Video Top Stories