ആ ഡിസ്‌ലൈക്കുകളില്‍ പലതും ക്വട്ടേഷന്‍ ആയിരുന്നു

ഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷികാഘോഷവേള പാര്‍വ്വതിക്ക് ഇരട്ടിമധുരമുള്ളതാണ്. കരിയറില്‍ ഏറെ പ്രാധാന്യമുള്ള ഉയരെ എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നു. ഒരുകാലത്ത് ഡിസ്‌ലൈക്കുകള്‍ ഏറെ ലഭിച്ചയാള്‍ക്ക് ഇപ്പോള്‍ കൈയടികളാണ്. പാര്‍വ്വതി തിരുവോത്ത് സംസാരിക്കുന്നു.

Video Top Stories