Asianet News MalayalamAsianet News Malayalam

വൈറലായി രാഹുൽ പറഞ്ഞ തമാശ

കഴിഞ്ഞ ദിവസം നടന്ന ബം​ഗളൂരു,പഞ്ചാബ് മത്സരത്തിന് മുമ്പ് കെഎൽ രാഹുൽ പറഞ്ഞ ഒരു മറുപടി ഇപ്പോൾ വൈറലായിരിക്കുകയാണ്. 
അതെക്കുറിച്ചാണ് ഇപ്പോൾ ഐപിഎൽ ആരാധകരുടെ ചർച്ച. ബം​ഗളൂരുവിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻമാരാണ് ഡിവില്ലിയേഴ്സും,കോഹ്ലിയും, പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ ഒരാവശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മത്സരത്തിന് മുമ്പ് ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ തമ്മിൽ നടന്ന ചർച്ചയ്ക്കിടെയാണ് രാ​ഹുൽ രസകരമായ അക്കാര്യം പങ്കുവെച്ചത്,ഡിവില്ലിയേഴ്സിനെയും,വിരാട് കോഹ്ലിയെയും വിലക്കണം. പിന്നീട് രാഹുലിന്റെ വക ഒരു ചിരിയും. ട്വന്റി ട്വന്റിയിൽ രാഹുൽ കാണാൻ ​ആ​ഗ്രഹിക്കുന്ന മാറ്റമെന്താണ് എന്ന 
 കോഹ്ലിയുടെ  ചോദ്യത്തിനായിരുന്നു കെഎൽ രാഹുലിന്റെ ഈ മറുപടി. 

കഴിഞ്ഞ ദിവസം നടന്ന ബം​ഗളൂരു,പഞ്ചാബ് മത്സരത്തിന് മുമ്പ് കെഎൽ രാഹുൽ പറഞ്ഞ ഒരു മറുപടി ഇപ്പോൾ വൈറലായിരിക്കുകയാണ്. 
അതെക്കുറിച്ചാണ് ഇപ്പോൾ ഐപിഎൽ ആരാധകരുടെ ചർച്ച. ബം​ഗളൂരുവിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻമാരാണ് ഡിവില്ലിയേഴ്സും,കോഹ്ലിയും, പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ ഒരാവശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മത്സരത്തിന് മുമ്പ് ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ തമ്മിൽ നടന്ന ചർച്ചയ്ക്കിടെയാണ് രാ​ഹുൽ രസകരമായ അക്കാര്യം പങ്കുവെച്ചത്,ഡിവില്ലിയേഴ്സിനെയും,വിരാട് കോഹ്ലിയെയും വിലക്കണം. പിന്നീട് രാഹുലിന്റെ വക ഒരു ചിരിയും. ട്വന്റി ട്വന്റിയിൽ രാഹുൽ കാണാൻ ​ആ​ഗ്രഹിക്കുന്ന മാറ്റമെന്താണ് എന്ന  കോഹ്ലിയുടെ  ചോദ്യത്തിനായിരുന്നു കെഎൽ രാഹുലിന്റെ ഈ മറുപടി.