Asianet News MalayalamAsianet News Malayalam

റെയ്ന മടങ്ങിയെത്തുമോ?ഔദ്യോ​ഗിക വിശദീകരണം

ചെന്നൈയുടെ സൂപ്പർ താരങ്ങളിലൊരാളായിരുന്ന സുരേഷ് റെയ്ന ട‌ീമിലേക്ക് തിരിച്ച് വരില്ലെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐപിൽ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.  അദ്ദേഹം ഇനി  ടീമിനൊപ്പം ചേരില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ടീമിനൊപ്പം ചേരാൻ അദ്ദേഹം സന്നദ്ധനായിരുന്നു. ഒരാഴ്ചത്തെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുയും ചെയ്തിരുന്നു. 
ടീമം​ഗങ്ങൾക്കൊപ്പം റെയ്നയും യുഎഇയിലേക്ക് പോയിരുന്നെങ്കിലും മത്സരത്തിന് മുമ്പ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. റെയ്ന മടങ്ങി വരില്ലെന്ന കാര്യം ടീം സിഇഒ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഈ സീസണിൽ അദ്ദേഹം കളിക്കില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 

ചെന്നൈയുടെ സൂപ്പർ താരങ്ങളിലൊരാളായിരുന്ന സുരേഷ് റെയ്ന ട‌ീമിലേക്ക് തിരിച്ച് വരില്ലെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐപിൽ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.  അദ്ദേഹം ഇനി  ടീമിനൊപ്പം ചേരില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ടീമിനൊപ്പം ചേരാൻ അദ്ദേഹം സന്നദ്ധനായിരുന്നു. ഒരാഴ്ചത്തെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുയും ചെയ്തിരുന്നു. ടീമം​ഗങ്ങൾക്കൊപ്പം റെയ്നയും യുഎഇയിലേക്ക് പോയിരുന്നെങ്കിലും മത്സരത്തിന് മുമ്പ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. റെയ്ന മടങ്ങി വരില്ലെന്ന കാര്യം ടീം സിഇഒ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഈ സീസണിൽ അദ്ദേഹം കളിക്കില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.