പന്തിൽ ഉമിനീർ പ്രയോ​ഗിച്ചു,ഉത്തപ്പയ്ക്കും വിമർശനം.

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം എന്നത് ഇത്തവണത്തെ ഐപിഎല്ലിനെ പ്രധാന കാര്യമാണ്. എന്നാൽ ചില താരങ്ങൾ അത് ലംഘിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉമിനീർ വിവാദത്തിൽപ്പെട്ടത് അമിത് മിശ്രയായിരുന്നെങ്കിൽ,  ഇത്തവണ വിവാദത്തിൽപ്പെട്ടിരിക്കുന്നത് രാജസ്ഥാൻ റോയൽസ് താരം റോബിൻ ഉത്തപ്പയാണ്. 

Video Top Stories