Asianet News MalayalamAsianet News Malayalam

ആ റെക്കോർഡ് ഉത്തപ്പയ്ക്ക് സ്വന്തം!

റെക്കോർഡുകൾ കിട്ടിയാൽ അത് നേട്ടമായാണ് കാണാറ്. എന്നാൽ കഴിഞ്ഞ ദിവസം റോബിൻ ഉത്തപ്പയ്ക്ക് ഒരു റെക്കോർഡ് കിട്ടി,നേട്ടമുള്ള റെക്കോർഡല്ല അൽപ്പം കോട്ടമുള്ള റെക്കോർഡാണെന്ന് മാത്രം. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റതോടെയാണ് ഉത്തപ്പയ്ക്ക് അധിമാരും കിട്ടാനാഗ്രഹിക്കാത്ത റക്കോർഡ് നേടിയത്. ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽക്കുന്ന താരം എന്ന റെക്കോർഡാണ് ഉത്തപ്പയ്ക്ക് സ്വന്തമായത്.