ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍ സാംസണാണെന്ന് ഞാന്‍ വിശ്വസിക്കുന്നു: സഞ്ജുവിന് പറയാനുള്ളത്...

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തിനും ബെന്‍ സ്റ്റോക്സിന്റെ സെഞ്ചുറിക്കുമപ്പുറത്ത് ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയത് സഞ്ജു സംസണിന്റെ ഇന്നിങ്സാണ്. ആദ്യ രണ്ട് മത്സരങ്ങളിലെ അര്‍ധ സെഞ്ചുറികള്‍ക്ക് ശേഷം മോശം ഫോമിലായ താരം ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ ഒരു അര്‍ധ സെഞ്ചുറി നേടുന്നത്. കൂടെ രാജസ്ഥാനെ വിജയത്തിലേക്കും നയിച്ചു.

Video Top Stories