Asianet News MalayalamAsianet News Malayalam

കോഹ്ലിയെക്കുറിച്ച് ക്രിസ് മോറിസ് പറയുന്നത്

ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലി  സ്വന്തമാക്കിയത് 90 റൺസാണ്. മാത്രമല്ല മത്സരത്തിൽ 37 റൺസിന്റെ ജയവും കോഹ്ലി പട നേടി. ആദ്യം ബാറ്റ് ചെയ്ത ബാം​ഗ്ലൂർ 169 റൺസ് നേടിയപ്പോൾ അതിൽ 90 റൺസും കോഹ്ലിയുടെ സംഭാവനായായിരുന്നു. ഇതുവരെ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ബം​ഗ്ലൂർ ഈ ജയത്തോടെ പ്രതീക്ഷ കാത്തു. ബൗളർമാരെ തെരഞ്ഞെടുത്തതിൽ ക്യാപ്റ്റൻ കാണിച്ച കൃത്യതയാണ് ബം​​ഗളൂരുവിന് തുണയായതെന്ന് കളി എഴുത്തുകാർ പറയുന്നു. എന്നാൽ അക്കാര്യം ഉറപ്പിക്കുകയാണ് ബം​ഗളൂരു ടീമിലെ ആൾ റൗണ്ടറായ ക്രിസ് മോറിസ്.