Asianet News MalayalamAsianet News Malayalam

തെരുവിൽ തല്ലി മരിച്ചത് 135 സ്കൂൾ കുട്ടികൾ

കുട്ടികളാണ്, പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. മറ്റൊരു സ്കൂളിലെ കുട്ടിയെ കണ്ടാൽ അപ്പോൾ തല്ലണം. അതാണ് കീഴ്വഴക്കം. കൈകൊണ്ട് മാത്രമല്ല ആയുധമെടുത്തും തല്ലും, ചിലപ്പോൾ കൊല്ലും. എന്തിനാണെന്നല്ലേ ദേ കണ്ടോളൂ.