Asianet News MalayalamAsianet News Malayalam

'പുരസ്‌കാരങ്ങള്‍ തിരികെ വരണം', അതിഥിയായി ആദ്യ കലാപ്രതിഭ വിനീത്

മത്സരത്തിന്റെ ടെന്‍ഷനേക്കാള്‍ ആസ്വദിച്ചിരുന്നത് പുതിയ സൗഹൃദങ്ങളാണെന്ന് സ്‌കൂള്‍ കലോത്സവ ചരിത്രത്തിലെ ആദ്യത്തെ കലാപ്രതിഭയും നടനും നര്‍ത്തകനുമായ വിനീത്. ഇന്നത്തെ കുട്ടികള്‍ പ്രതിഭാധനരാണെന്നും അവര്‍ക്കുള്ള സാധ്യതകള്‍ വിശാലമാണെന്നും വിനീത് ഏഷ്യാനെറ്റ്് ന്യൂസിനോട് പറഞ്ഞു.