Asianet News MalayalamAsianet News Malayalam

'കോൽക്കളീന്ന് പറേന്നത് ഒരു സംഭവാണ്'; ആവേശത്തിമിർപ്പിൽ കോൽക്കളി ടീം അംഗങ്ങൾ

പരിശീലത്തിനിടയിൽ ഉണ്ടാകുന്ന പരിക്കുകൾ, അതിന്റെ വേദന..അങ്ങനെ നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് കോൽക്കളിക്കായി അംഗങ്ങൾ വേദിയിലെത്തുന്നത്. പക്ഷേ കർട്ടൻ ഉയരുമ്പോൾ അവരതെല്ലാം മറക്കും. കാരണം കോൽക്കളി ഈ കുട്ടികൾക്ക് ഒരു വികാരം കൂടിയാണ്. 