Asianet News MalayalamAsianet News Malayalam

കലോത്സവ ഓർമ്മകളുമായി കലോത്സവ നഗരിയിലെത്തി വിന്ദുജാ മേനോൻ

1991 ൽ കാസർകോട് നടന്ന സ്‌കൂൾ കലോത്സവത്തിൽ കലാതിലകപ്പട്ടം സ്വന്തമാക്കിയത് നടി വിന്ദുജാ മേനോനായിരുന്നു. ഇപ്പോഴിതാ വീണ്ടും കാസർകോട് ആതിഥേയ വേഷമണിയുമ്പോൾ പഴയ ഓർമ്മകളുമായി കലോത്സവ വേദികളിലേക്കെത്തിയിരിക്കുകയാണ് വിന്ദുജ. 