Asianet News MalayalamAsianet News Malayalam

കൊല്ലത്ത് SIയെ എസ്എഫ്ഐക്കാർ മർദ്ദിച്ച സംഭവം അപമാനകരമെന്ന് വി എം സുധീരൻ

കൊല്ലത്ത് SIയെ എസ്എഫ്ഐക്കാർ മർദ്ദിച്ച സംഭവം അപമാനകരമെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരൻ . നിയമവാഴ്ച തകർന്നു; ഈ രീതിയിൽ മുന്നോട്ട് പോയാൽ ഗവർണറും ജുഡീഷ്യറിയും ഇടപെടേണ്ടിവരുമെന്നും സുധീരൻ