ക്ലീന്‍ കേരള പദ്ധതിക്ക് 20 കോടി റിവോള്‍വിങ് ഫണ്ട്;ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം

500 പഞ്ചായത്തുകളും തിരുവനന്തപുരം ഉള്‍പ്പെടെ 50 നഗരസഭകളും ഖരമാലിന്യത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍.ക്ലീന്‍ കേരള കമ്പനിക്ക് റിവോള്‍വിംഗ് ഫണ്ടായി ശുചിത്വ മിഷന്‍ അടങ്കലില്‍ നിന്ന് 20 കോടി രൂപ അനുവദിക്കും. 2020-21 ല്‍ 12000 പൊതു ശൗചാലയങ്ങളും നിര്‍മ്മിക്കും.
 

Video Top Stories