Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ 6000 കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ച് കേരള ബജറ്റ്

മേല്‍പ്പാലങ്ങളും റോഡുകളും ചേര്‍ത്ത് കൊച്ചിക്ക് 6000 കോടി രൂപയുടെ പദ്ധതികളാണ് അനുവദിച്ച് കേരള ബജറ്റ്. ഈ പദ്ധതിയില്‍ റെയില്‍വേ മേല്‍പ്പാലങ്ങളും ഫ്‌ളൈ ഓവറും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.