പ്രവാസി ക്ഷേമത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത് 152 കോടിയെന്ന് ധനമന്ത്രി

യുഡിഎഫ് സര്‍ക്കാര്‍ ആകെ പ്രവാസി ക്ഷേമത്തിന് ചെലവഴിച്ചത് 68 കോടി രൂപ മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക്. എല്‍ഡിഎഫ് സര്‍ക്കാര്‍ 152 കോടി ചെലവഴിച്ചു. 2020-21 ല്‍ പ്രവാസി ക്ഷേമത്തിനുള്ള അടങ്കല്‍ 90 കോടിയായി ഉയര്‍ത്തി. 

Video Top Stories