പല ഭാഷകളിലും സാങ്കേതികതയിലും നഴ്‌സുമാര്‍ക്ക് പരിശീലനത്തിന് ഫിനിഷിംഗ് സ്‌കൂള്‍

10000 നഴ്‌സുമാര്‍ക്ക് വിദേശ ജോലിക്കായി ഫിനിഷിംഗ് സ്‌കൂളുകള്‍ക്ക് അഞ്ചുകോടി രൂപ ബജറ്റില്‍ വകയിരുത്തി. വിവിധ വിദേശഭാഷകളില്‍ പരിശീലനം, സര്‍ട്ടിഫിക്കേഷന്‍, സാങ്കേതിക പരിശീലനം, ഐടി-സോഫ്റ്റ് സ്‌കൂള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതാകും പദ്ധതി.
 

Video Top Stories