Asianet News MalayalamAsianet News Malayalam

25 രൂപയ്ക്ക് ഊണ് ;1000 ഔട്ട്‌ലെറ്റുകള്‍; ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതിക്ഷയോടെ ജനങ്ങള്‍

വിലക്കയറ്റത്തില്‍ ആളുകള്‍ പൊറുതിമുട്ടുന്ന ഈ കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപനത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നു.ഇത്തവണത്തെ ബജറ്റില്‍ ഏറ്റവും ജനപ്രീയമായ പ്രഖ്യാപനങ്ങളില്‍ ഒന്നാണിത്