Asianet News MalayalamAsianet News Malayalam

ക്യാന്‍സറിനുള്ള മരുന്നുകളുടെ വില കുറയ്ക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

ക്യാന്‍സറിനുള്ള പല മരുന്നുകളുടെയും വില കുറയ്ക്കാനായി കെഎസ്ടിപിക്ക് തൊട്ടടുത്തുള്ള 6.4 ഏക്കര്‍ സ്ഥലത്ത് കിഫ്ബി സഹായത്തോടെ ഓങ്കോളജി പാര്‍ക്കിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങുമെന്നും ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ മരുന്നിനുള്ള മുന്‍കൂര്‍ തുകയായി 50 കോടി ലഭ്യമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.