മത്സ്യത്തൊഴിലാളികള്‍ക്ക് 40,000 വീടുകള്‍; എല്ലാ ഹാര്‍ബറുകളിലും മത്സ്യം സൂക്ഷിക്കാനുള്ള സംവിധാനമുണ്ടാക്കുമെന്നു

1000 കോടിയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ച് തോമസ് ഐസക്കിന്റെ ബജറ്റ്. ഫിഷ് മാര്‍ക്കറ്റുകള്‍ക്ക് 100 കോടി നല്‍കും.2020-21 ല്‍ തീരദേശത്തിന്റെ പദ്ധതി അടങ്കല്‍ 380 കോടി രൂപയാകുമെന്നും ധനമന്ത്രി പറഞ്ഞു.
 

Video Top Stories