'ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നില്ല, താങ്ങാനാകാത്ത വിലക്കയറ്റം'; കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

ബജറ്റ് അവതരണത്തിനിടെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം തരാനുള്ളത് 8330 കോടി രൂപയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജിഎസ്ടി നിരക്ക് വെട്ടികുറച്ചതും തിരിച്ചടിയായെന്നും ധനമന്ത്രി പറഞ്ഞു.
 

Video Top Stories