'മാണിയെ ആദരിക്കുന്ന വലിയ വിഭാഗമുണ്ട്, അതാര്‍ക്കും നിഷേധിക്കാനാവില്ലെ'ന്ന് ധനമന്ത്രി

ബജറ്റില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് കേരളത്തില്‍ ചര്‍ച്ച നടക്കണമെന്നും അധ്യാപക നിയമനത്തിന്റെ കാര്യം തിരുത്തപ്പെടേണ്ടതാണെന്നും ധനമന്ത്രി തോമസ് ഐസക്. രാഷ്ട്രീയ വിമര്‍ശനങ്ങളുണ്ടെങ്കിലും കെ എം മാണി കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവായിരുന്നെന്നും മാണി സ്മാരകത്തിന് തുക അനുവദിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
 

Video Top Stories